Home breaking-news റഫാൽ ഇടപാടിൽ മോദി അഴിമതി ക്ലോസ് എടുത്തുകളഞ്ഞു: രാഹുൽ ഗാന്ധി

റഫാൽ ഇടപാടിൽ മോദി അഴിമതി ക്ലോസ് എടുത്തുകളഞ്ഞു: രാഹുൽ ഗാന്ധി

1 second read
0
0

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പുതിയ ആരോപണവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി.എല്ലാ പ്രതിരോധ ഇടപാടുകളിലും അഴിമതിവിരുദ്ധ ക്ലോസ് ഉണ്ട്.റഫാൽ ഇടപാടിൽ അഴിമതി ക്ലോസ് എടുത്തുകളഞ്ഞു.മോദി കൊള്ളയടിക്ക് കൂട്ടുനിൽക്കുന്ന പ്രധാനമന്ത്രിയാണ്, രാഹുൽ ഗാന്ധി പറഞ്ഞു.

ആന്ധ്രാ മുഖ്യമന്ത്രിയുടെ ഡൽഹിയിലെ ഉപവാസ സമരത്തിൽ പങ്കെടുത്തു സംസാരിക്കവേ ആണ് രാഹുൽ മോദിക്കെതിരെ ഈ ആരോപണം ഉന്നയിച്ചത്.

എങ്ങനെയുള്ള പ്രധാനമന്ത്രിയാണ് മോദി?.അയാൾ വാക്കുവ്യത്യാസം കാണിക്കുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആന്ധ്രാ ജനതക്കുകൊടുത്ത ഒരു വാഗ്‌ദാനവും അദ്ദേഹം നിറവേറ്റിയില്ല.ഞാൻ ആന്ധ്രയിലെ ജനത്തിന്റെ കൂടെയാണ് -രാഹുൽ പറഞ്ഞു.

 

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…