Home breaking-news ഇന്ത്യ 2030 ൽ ലോകത്തിലെ രണ്ടാം സാമ്പത്തിക ശക്തിയാകും :മോദി

ഇന്ത്യ 2030 ൽ ലോകത്തിലെ രണ്ടാം സാമ്പത്തിക ശക്തിയാകും :മോദി

1 second read
0
0

നോയിഡ: ഇന്ത്യ ഇപ്പോൾ ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയാണ്.നമ്മുടെ വാർഷിക വളർച്ചാനിരക്ക് 5 % ആണ്.ലോകത്തിലെ പല വികസിതരാജ്യങ്ങളും നെഗറ്റീവ് വളർച്ചാനിരക്കിൽ നിൽക്കുന്ന സമയത്താണ് ഇന്ത്യയുടെ സ്ഥിരതയാർന്ന വളർച്ച.

2030 ൽ ഇന്ത്യ ലോകത്തിലെ രണ്ടാം സാമ്പത്തിക ശക്തിയായി ഉയരും.IMA യും ലോകബാങ്കും ഇതു തന്നെയാണ് പറയുന്നത്.2025 ആകുമ്പോഴേക്കും ഇന്ത്യ അമേരിക്കക്കും ചൈനക്കും ഒപ്പത്തിനൊപ്പം നിൽക്കുന്ന രാജ്യമായി സാമ്പത്തികമായി മാറും.

ലോകത്തിലെ മൂന്നാമത്തെ ഊർജ ഉപഭോക്തു രാജ്യമാണ് ഇന്ത്യ -നോയിഡയിൽ മോദി പ്രൊട്ടക്‌ മീറ്റിംഗിൽ തുടർന്നു

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

ജെയ്ഷിനെ സംരക്ഷിക്കുന്നത് ഇമ്രാൻ ഖാന്റെ പാർട്ടി : മനീഷ് തിവാരി

മുംബൈ: പാക്കിസ്ഥാനി തീവ്രവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ സംരക്ഷിക്കുന്നതും ഇമ്രാൻ ഖാന്റെ …