Home breaking-news ന്യൂനപക്ഷത്തിന്റെ നിർവചനവും മാനദണ്ഡവും നിശ്ചയിക്കാൻ സുപ്രീംകോടതി നിർദേശം

ന്യൂനപക്ഷത്തിന്റെ നിർവചനവും മാനദണ്ഡവും നിശ്ചയിക്കാൻ സുപ്രീംകോടതി നിർദേശം

0 second read
0
0

ന്യൂഡൽഹി: ന്യൂനപക്ഷ മത വിഭാഗങ്ങൾക്ക് ഉള്ള നിർവചനവും സംസ്ഥാന തലത്തിൽ ന്യൂപക്ഷങ്ങളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡവും നിശ്ചയിക്കാൻ സുപ്രീം കോടതി നിർദേശം നൽകി

ദേശിയ ന്യൂനപക്ഷ കമ്മീഷന് ആണ് സുപ്രീം കോടതി നിർദേശം  നൽകിയത്.

മൂന്ന് മാസത്തിന് ഉള്ളിൽ നിർവചനവും മാനദണ്ഡവും നിശ്ചയിക്കണം.

അശ്വിനി കുമാർ നൽകിയ അപേക്ഷയിൽ ആണ് തീരുമാനം എടുക്കാൻ നിർദേശം.

ഹിന്ദു മത വിഭാഗത്തെ എട്ട് സംസ്ഥാനങ്ങളിൽ ന്യൂനപക്ഷം ആയി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടാണ് അശ്വിനി കുമാറിന്റെ ഹർജി

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…