Home breaking-news എല്ലാ പുരുഷന്മാരുടെ പതനത്തിനുപിന്നിലും ഒരു സ്ത്രീയുണ്ട് : ശത്രുഘ്നൻ സിൻഹ

എല്ലാ പുരുഷന്മാരുടെ പതനത്തിനുപിന്നിലും ഒരു സ്ത്രീയുണ്ട് : ശത്രുഘ്നൻ സിൻഹ

2 second read
0
0

മുംബൈ: # Me too # പ്രസ്ഥാനത്തെ ചെറുതായി പരിഹസിച്ചുകൊണ്ട് ഇന്നലെ ശത്രുഘ്നൻ സിൻഹ മുംബൈയിൽ ഒരു ചടങ്ങിൽ വച്ചു പറഞ്ഞു” എല്ലാ വിജയികളായ പുരുഷകേസരിമാരുടെ പതനത്തിനുപിന്നിലും ഒരു സ്ത്രീയുണ്ട്”.

വിവാദാസ്പദമായ # Me too # ഏറ്റവുമധികം ബാധിക്കാവുന്ന സിനിമാ മേഖലയിൽ നിന്നുള്ള തന്റെ പേര് പഴയ സഹപ്രവർത്തകളാരും വലിച്ചിഴക്കാതിരുന്നതിൽ നന്ദിയുണ്ടെന്നും താൻ ഭാഗ്യവാനാണെന്നും പറയാനും ശത്രുഘ്നൻ സിൻഹ ആ അവസരം ഉപയോഗിച്ചു.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…