Home breaking-news EPL ൽ ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടൻഹാമും ചെൽസിയും ജയിച്ചു

EPL ൽ ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടൻഹാമും ചെൽസിയും ജയിച്ചു

1 min read
0
0

ഇന്നലെ EPL ൽ മാഞ്ചസ്റ്റർ സിറ്റി സൗത്താംപ്റ്റനെ 6 -1 നു തോൽപിച്ചു.അതോടെ പതിനൊന്നു കളികളിൽ നിന്നും ഒൻപതു ജയവും രണ്ടു സമനിലയുമായി 29 പോയിന്റുകളോടെ അവർ പോയിന്റ് പട്ടികയിൽ ഏറ്റവും മുന്നിലാണ്.മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി റഹീം സ്റ്റെർലിങ് രണ്ടുഗോളും,സെർജിയോ അഗുരോയും വെസ്‌ലി ഹോയേടെയും,ഡേവിഡ് സിൽവയും ലെയറി സനും ഓരോ ഗോളും നേടിയപ്പോൾ സൗത്താംപ്റ്റനുവേണ്ടി ഡാനി ഇങ്സ് ആശ്വാസഗോൾ നേടി

മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം വൂൾസിനെ 3 -2 നു തോൽപ്പിച്ച് പതിനൊന്നു കളിയിൽ നിന്നും എട്ടു പോയിന്റുമായി പോയിന്റ് പട്ടികയിൽ നാലാമതെത്തി.വൂൾസിന് വേണ്ടി റൂബൻ നെവേസും റൗൾ ജിമെനെസും ഗോൾ നേടിയപ്പോൾ ടോട്ടൻഹാമിനുവേണ്ടി എറിക് ലാമെല്ലയും ലൂക്കാസ് മൗറയും ഹാരി കൈനും ഗോളുകൾ നേടി.

മൂന്നാമത്തെ മത്സരത്തിൽ ചെൽസി ക്രിസ്റ്റൽ പാലസിനെ 3 -1 നു തോൽപിച്ചു.അതോടെ 11 കളിയിൽ നിന്നും 8 ജയവും മൂന്നു സമനിലയുമായി ചെൽസി പോയിന്റ് പട്ടികയിൽ 27 പോയിന്റോടെ മാഞ്ചസ്റ്റർ സിറ്റിയുടെ തൊട്ടു പിന്നാലെ രണ്ടാമതുണ്ട്.ചെൽസിക്കുവേണ്ടി അൽവാരോ മൊറാട്ട രണ്ടു ഗോളും ക്രിസ്റ്റൽ പാലസിനുവേണ്ടി അൻഡ്രോസ് ടൗൺസെൻഡ്‌ ഒരു ഗോളും നേടി.

Though we don’t want to compare, they know they have struggles write essay and don’t keep up with their peers in many facets of https://order-essay-online.net essays online life.
Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…