ഹവായ് ഫ്രൂട്ട് ഗ്രോവെർസ് ഡയറക്ടർ കെൻ ലൗ വിവിധയിനം പഴവർഗങ്ങൾ തേടിയുള്ള യാത്രയിലാണ്.2018 ൽ മാത്രം കെൻ ലൗ പതിനായിരക്കണക്കിന് കിലോമീറ്ററുകൾ ഇതിനായി വിമാനത്തിൽ മാത്രം സഞ്ചരിച്ചു.അമേരിക്ക,ജപ്പാൻ ഇന്ത്യ,ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലായിരുന്നു 2018 ലെ കെൻ ലൗവിന്റെ യാത്രകൾ ഒരു ദേശത്തെത്തിയാൽ അവിടുത്തെ പഴവഗങ്ങളെപ്പറ്റി ആധികാരികമായി ആദ്യം പഠിക്കും,അവയുടെ കൃഷി രീതികളും വിപണന രീതികളും പഠിക്കും,വിപണന സാദ്ധ്യതകൾ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കാൻ തദ്ദേശീയകർഷകരെ ബോധവാന്മാരാക്കും,അതാണ് കെൻ ചെയ്യുന്ന പ്രവർത്തി. വിനോദ സഞ്ചാരമേഖലയെയും കൃഷിയേയും ബന്ധിപ്പിക്കാൻ ഇന്ത്യക്കായിട്ടില്ല എന്നതാണ് ഇന്ത്യ നേരിടുന്ന ദുരന്തം എന്നാണ് കെൻ …